"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: uk:Будда
വരി 14:
*അമ്പത് പേരെസ്നേഹിക്കുന്നവനു അമ്പത് വ്യഥകളുണ്ടാവും.ഒരുവനേയും സ്നേഹിക്കാത്തവനു ഒരു വ്യഥ്യപോലുമുണ്ടാവില്ല.
*ചെയ്തതെന്തൊക്കെ എന്നു ഞാൻ നോക്കാറില്ല.ഇനി ചെയ്യാനുള്ളതെന്ത് എന്നേ ഞാൻ നോക്കാറുള്ളു.
*ക്ഷമയാണ് ഏറ്റവും വലിയ പ്രാർത്ഥന
*വിഡ്ഢികൾ പാതി നിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയാട്ടുന്നു. ബുദ്ധിമാന്മാർ തടാകം പോലെ ശാന്തരായിരിക്കും.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikiquote.org/wiki/ഗൗതമബുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്