പിഴല

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
  • പിഴലയിൽ പാഴില്ല

പിഴല ഒരു കാർഷിക ഗ്രാമം ആണ്. വർഷക്കാലത്ത് പൊക്കാളി നെല്ലും, വേനൽക്കാലത്ത് ചെമ്മീൻ വളർത്തലുമാണ് പ്രധാന കൃഷി. വെള്ളപൊക്കം, പ്രാണികളുടെ ആക്രമണം ചുറ്റുമുള്ള സ്ഥലങ്ങളിൽ കൃഷികൾ നശിച്ചു പോകാറുണ്ട് . എന്നാൽ പിഴലയിൽ ഇത് കൂടുതലായി സംഭവിക്കാറില്ല. പൊതുവേ നല്ല വിളവാണ് ഇപ്പോഴും കിട്ടുക. കൃഷി പൊതുവേ പിഴയ്ക്കാത്തതിനാൽ പിഴയില്ല സ്ഥലം എന്ന അർത്ഥത്തിൽ പിഴല എന്ന വാക്ക് ഉത്ഭവിച്ചു എന്നാണ് പണ്ഡിത മതം പറയുന്നത്.

പിഴലയിൽ പാഴില്ല എന്നൊരു ചൊല്ല് ഇവിടത്തെ കർഷകരുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ട്.

"https://ml.wikiquote.org/w/index.php?title=പിഴല&oldid=21409" എന്ന താളിൽനിന്ന് ശേഖരിച്ചത്