1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നിർണ്ണയം.

സംവിധാനം: സംഗീത് ശിവൻ. രചന: ചെറിയാൻ കല്പകവാടി.

ഡോക്ടർ റോയ്തിരുത്തുക

  • ഓപ്പറേഷൻ ചെയ്യാൻ കത്തി എടുക്കുമ്പോ സ്വന്തം ജീവൻ എന്നെ ഏൽപ്പിച്ചു മയങ്ങുന്ന രോഗികളുടെ മേൽ കൈപ്പിഴ ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ ദൈവങ്ങളെയും സാക്ഷിനിർത്തി ഞാൻ പറയുന്നു. എന്റെ ആനിയെ ഞാൻ കൊന്നിട്ടില്ല.

അഭിനേതോക്കൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=നിർണ്ണയം&oldid=17977" എന്ന താളിൽനിന്ന് ശേഖരിച്ചത്