ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ
1991-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് ടെർമിനേറ്റർ 2: ജഡ്ജ്മെന്റ് ഡേ.
- സംവിധാനം: ജെയിംസ് കാമറൂൺ. രചന: ജെയിംസ് കാമറൂൺ, വില്ല്യം വിഷർ ജൂനിയർ.
സംഭാഷണങ്ങൾ
തിരുത്തുക- ഇത് ഒന്നും വ്യക്തിപരം അല്ല.
(It's nothing personal.)
- ഈ കുറി രണ്ടെണ്ണം ഉണ്ട്.
- ഇത്തവണ അവ രണ്ടെണ്ണം.
(This time there are two.)
- അതേ നിർമ്മിതി. അതേ പതിപ്പ്. പുതിയ ദൗത്യം.
- സമാന നിർമിതി സമാന പതിപ്പ്. പുതുക്കിയ ദൗത്യം.
(Same Make. Same Model. New Mission.)