കുറുക്കൻ (ജംബൂകം) ഉയരത്തിലുള്ള വള്ളിയിലെ മുന്തിരി (ദ്രാക്ഷാഫലം) കണ്ട് കൊതിച്ച് പറിച്ചെടുക്കുവാൻ വേണ്ടി ചാടി. എത്രചാടിയിട്ടും കിട്ടാതെ വന്നപ്പോൾ ആ മുന്തിരിക്ക് പുളിയാണ് എന്ന് അധിക്ഷേപിച്ച് പോയി. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് മലയാളം. നമുക്ക് സാധിക്കാൻ/ലഭിക്കാൻ കഴിയാത്ത നേട്ടത്തെ/കാര്യത്തെ തള്ളിപ്പറയുക.

"https://ml.wikiquote.org/w/index.php?title=ജംബൂകദ്രാക്ഷാഫലന്യായം&oldid=14750" എന്ന താളിൽനിന്ന് ശേഖരിച്ചത്