ചാർളി ചാപ്ലിൻ

പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു (1889–1977)

ചാർളി ചാപ്ലിൻ (ഏപ്രിൽ 16, 1889 – ഡിസംബർ 25, 1977) ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു. ചാർളി ചാപ്ലിൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്.

Charlie Chaplin

മൊഴികൾതിരുത്തുക

  • ഞാൻ മഴയത്ത് കുടയില്ലാതെ നടക്കാൻ ഇഷ്ടപ്പെടുന്നു. കാരണം, അന്നേരം എന്റെ കണ്ണീർ മറ്റാർക്കും കാണാൻ കഴിയില്ലല്ലോ.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ചാർളി_ചാപ്ലിൻ&oldid=20716" എന്ന താളിൽനിന്ന് ശേഖരിച്ചത്