ഈ പഴഞ്ചൊല്ലുകളിൽ നിന്നു തന്നെ അർത്ഥം വ്യക്തമാകും
(പലരും പരിഹസിക്കുമെങ്കിലും വളരെ ലളിതമായ ഒരു വിജയരഹസ്യമാണിതു്‌. പല ബന്ധങ്ങളുടെയും നിലനില്പ്പിനാധാരം തന്നെ ഇതല്ലേ? )
നീയെന്റെ പുറം ചൊറിയ് ഞാൻ നിന്റെ പുറം ചൊറിയാം
എന്നെച്ചൊറി ഞാൻ നിന്നെച്ചൊറിയാം
ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി
പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവൻ സാക്ഷി

"https://ml.wikiquote.org/w/index.php?title=ഗർദ്ദഭമർക്കടന്യായം&oldid=14704" എന്ന താളിൽനിന്ന് ശേഖരിച്ചത്