1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ്ഫാദർ.

രചന, സംവിധാനം: സിദ്ദിഖ്-ലാൽ.

അഞ്ഞൂറാൻ

തിരുത്തുക
  • നിന്റെയൊക്കെ അമ്മയെ കെട്ടിയ പിശാച് തന്നെയാ.

ആനപ്പാറ അച്ചാമ്മ

തിരുത്തുക
  • തളി ആനേ പനിനീര്. ഇവിടെ തളി ആനേ പനിനീര്. പനിനീര് തളി ആനേ.
  • ആനയുടെ ചെവിട്ടില് മാത്രമല്ല, നിന്റെ അമ്മേടെ ചെവിട്ടിലും വെക്കടാ പഞ്ഞി.

മായിൻകുട്ടി

തിരുത്തുക
  • വാക്കു പറഞ്ഞാൽ വാക്കായി തന്നെയിരിക്കണം.പ്രവർത്തിച്ചു വാക്കിനെ ഒരിക്കലും നശിപ്പിക്കരുത്.
  • ഇങ്ങനെയുണ്ടോ ഒരച്ഛൻ.അതൊക്കെ നമ്മുടെ വാപ്പ.ഞാൻ ജനിച്ച് മൂന്നിന്റെ അന്ന് ആള് ഡിം!ഇതിങ്ങനെ കിടക്കുകയല്ലേ.എന്നിട്ട് ആഴ്ചയിലാഴ്ച്ചയിലോരോ ശപഥവും.

സംഭാഷണങ്ങൾ

തിരുത്തുക
സ്വാമിനാഥൻ: നീ എന്തിനാ പഠിക്കണേ?
മായിൻകുട്ടി: ഫൈനൽ ഇയർ എൽ.എൽ.ബീക്ക്.
സ്വാമിനാഥൻ: അതല്ല ചോദിച്ചത്. നീ എന്തിനാ... പഠിക്കണേന്ന്. നീ ഒന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല. വെറുതേ കോളേജിന്റെ പേര് കളയാനായിട്ട്. അയ്യേ...
ഗുണ്ട:ചെറുക്കനെ കൊണ്ടു പോകാൻ വന്നതാണല്ലേ.നടക്കില്ല മുതലാളി.
സ്വാമിനാഥൻ: നടക്കൂലേ.അയ്യോ.എന്നാൽ ഞങ്ങൾ തോളത്തെടുത്തോണ്ടു പോകാം.

അഞ്ഞൂറാൻ: എഡോ , വക്കീലേ വക്കീൽ : ഞാനിവിടെ ഉണ്ട് അഞ്ഞൂറാൻ:താനിവിടെ ഉണ്ടെന്നറിയാഠ..അതുകൊണ്ടല്ലേ വിളിച്ചത്

കഥാപാത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഗോഡ്ഫാദർ&oldid=20698" എന്ന താളിൽനിന്ന് ശേഖരിച്ചത്