മക്ഷിക-ഈച്ച ഗരുഡനും പറക്കുന്നു, ഈച്ചയും പറക്കുന്നു. പക്ഷേ പറക്കുന്ന ഉയരത്തിലാണു വ്യത്യാസം.
ചൊല്ലുകൾ
കുശവനും പൂണൂലുണ്ട്
ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും
ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
ചാണകവറളിയെ ചന്ദ്രബിംബമാക്കരുതു
(ചാണകവറളി - ചാണകം വട്ടത്തിൽ പരത്തി ഉണക്കിയത് -ഇന്ധനം)

"https://ml.wikiquote.org/w/index.php?title=ഗരുഡമക്ഷികാന്യായം&oldid=20580" എന്ന താളിൽനിന്ന് ശേഖരിച്ചത്