ഗംഗയുണർത്തു പാട്ട്
ഒന്നാം ശ്രീ പാൽക്കടലിൽ ഒന്നല്ലോ പള്ളിശങ്ഖു
പള്ളിശങ്ഖിൻ നാദം കേട്ട് ഉണരുണരൂ ഗംഗാദേവീ .....
ഈ ഗാനം പത്താം ശ്രീ പാൽക്കടലിൽ എന്ന് വരെ ആവർത്തിച്ചു പാടി ഗംഗയുണര്ത്തുന്നു.