കൂർമ്മാംഗന്യായം. കൂർമ്മം= ആമ. അംഗം=അവയവം. ആമയ്ക്ക് അതിന്റെ അംഗങ്ങളെ യഥേഷ്ടം അകത്തേയ്ക്കും പുറത്തേയ്ക്കും നീട്ടുകയും വലിക്കുകയും ചെയ്യാം. അത് പോലെ പ്രവർത്തിക്കുന്നതിനെ കുറിക്കുന്ന ന്യായം

"https://ml.wikiquote.org/w/index.php?title=കൂർമ്മാംഗന്യായം&oldid=14703" എന്ന താളിൽനിന്ന് ശേഖരിച്ചത്