2019 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്

സംവിധാനം: മധു. സി നാരായണൻ, രചന: ശ്യാം പുഷ്കരൻ

സജിതിരുത്തുക

 • പാർട്ണർഷിപ്പിലൊരു തേപ്പ് കടയുണ്ട്
 • എന്താടാ നിനക്കെന്റെ കിഡ്നി വേണോ
 • ഞാനങ്ങോട്ട് തിരിഞ്ഞ് നിക്കാം. നീ എന്നെ ചേട്ടാ എന്നൊന്ന് വിളി.

ബോബിതിരുത്തുക

 • എന്ത് പ്രഹസനോണ് സജീ
 • പൊടി ശരത്തേ ട്രാക്ക് മാറ്റ്

ബേബിമോൾതിരുത്തുക

 • യേശു നമ്മൾക്കറിയാത്ത ആളൊന്നല്ലാല്ലോ
 • ഇച്ചിരി ഫ്രീക്കനാണ്, ഇച്ചിരി മണ്ടനുമാണ്, പക്ഷെ ഇത് രണ്ട് ഡാർക്ക് കൊടുത്താ മാറാവുന്നതേയുള്ളൂ.
 • മാച്ചിംഗ് കിട്ടാനാണെങ്കിൽ മാട്രിമോണീല് കൊടുത്താപോരേ
 • ബോബി ആന്റ് ബേബി വെഡ്ഡിംഗ് കാർഡിലൊക്കെ അടിക്കുമ്പോ നല്ല രസല്ലേ
 • ഈ ട്രൂ ലവൊക്കെ ഔട്ട് ഓഫ് ഫാഷനായോ?
 • പട്ടച്ചാരായം കോരിയൊഴിച്ച് കൊട്ടാരം മൊത്തം നാറ്റിച്ചു.

ഷമ്മിതിരുത്തുക

 • ഷമ്മി ഹീറോയാടാ ഹീറോ
 • യുഎസ്എ ഓകെ. ഇന്ത്യ നോ
 • സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ അനുവദിച്ചുകൊടുക്കുന്ന ഒരു മോഡേൺ ഫാമിലിയാണ് ഞങ്ങളുടേത്

കഥാപാത്രങ്ങൾതിരുത്തുക

 • സജി - സൗബിൻ സാഹിർ
 • ബോബി - ഷൈൻ നിഗം
 • ബേബിമോൾ - അന്ന ബെൻ
 • ഷമ്മി - ഫഹദ് ഫാസിൽ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കുമ്പളങ്ങി_നൈറ്റ്സ്&oldid=20989" എന്ന താളിൽനിന്ന് ശേഖരിച്ചത്