കാസർഗോഡൻ ശൈലികൾ
കാസർഗോഡ് ജില്ലയിലും ചില സമീപദേശങ്ങളിലും കണ്ടുവരുന്ന ചില ശൈലികൾ:
ഇക്കേരിനായ്‌ക്കൻ കോട്ടപിടിച്ചതുപോലെ
തിരുത്തുകഅപ്രതീക്ഷിതമായി വന്ന് എല്ലാം കൈക്കലാക്കുക എന്നർത്ഥം
വലിയ കുമ്മിണിയെപ്പോലെ
തിരുത്തുകകുമ്മിണിയെന്നാൽ കമ്പനി എന്നർത്ഥം.
മഞ്ചു മുങ്ങിയപോലെ
തിരുത്തുകകുരങ്ങു ചത്ത കുറവനെ പോലെ
തിരുത്തുകഎല്ലാം നഷ്ടപ്പെട്ടവനെ പോലെ
കാഞ്ഞോട്ടില് വെള്ളം ഒഴിച്ചതുപോലെ
തിരുത്തുകചുട്ടുപഴുത്തിരിക്കുന്ന ഓട്ടുപത്രത്തിൽ വെള്ളം ഒഴിച്ചതുപോലെ
ഗതികെട്ടോൻ പണയം വെച്ചതുപോലെ
തിരുത്തുകഎന്നെന്നേക്കുമായി നഷ്ടപ്പെടുക
നാക്കില്ലാത്തോന്റെ ചൊക്ക്; നായിപ്പുണ്ണിന് വെണ്ണീറ്
തിരുത്തുകസധാരണക്കാരന്റെ പ്രവൃത്തിയെ വില കുറച്ചു കാണുക/ഗൗരവതരമായി എടുക്കാതിരിക്കുക
കുന്നിന് മണ്ണു പൊറുക്കുക
തിരുത്തുകമണ്ണുകൊണ്ട് സമ്പന്നമാണ് കുന്ന്; ആ കുന്നിലേക്ക് വീണ്ടും മണ്ണു കൊണ്ടുപോവുകയെന്നാൽ വൃഥാപ്രവൃത്തിയെന്നർത്ഥം
കൂഅത്തിനേക്കാൾ വലിയ കുത്തുകൂലി
തിരുത്തുകമണ്ണു വാരിയിട്ടാൽ ഉതിരുകയില്ല
തിരുത്തുകകാടിക്കഞ്ഞിയും മൂടിക്കുടിക്കണം
തിരുത്തുകകലം പൊളിഞ്ഞാൽ കഞ്ഞിക്കലത്തില്
തിരുത്തുകകാട്ടുകോഴിക്കെന്ത് വാവും സക്രാന്തിയും?
തിരുത്തുകഅറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൻ
തിരുത്തുകഇരുനാഴി നെല്ലിന്റെ പിണ്ണാക്കും കോടോത്തെ കഥകളിയും
തിരുത്തുകതങ്ങാനാളുണ്ടെങ്കില് തളർച്ചയുമുണ്ട്
തിരുത്തുകഅവസരം മുതലെടുത്ത് അലസത കാണിക്കുക