ആമലകം എന്നാൽ നെല്ലിക്ക. ഉള്ളം കൈയ്യിലിരിക്കുന്ന നെല്ലിക്ക പോലെ സുപരിചിതമായ കാര്യത്തെപ്പറ്റിയാണു പറയുന്നത് എന്നു സൂചിപ്പിക്കുന്നതിനുള്ള ന്യായം.

"https://ml.wikiquote.org/w/index.php?title=കരതലാമലകന്യായം&oldid=9611" എന്ന താളിൽനിന്ന് ശേഖരിച്ചത്