2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കയ്യൊപ്പ്.

രചന,സംവിധാനം: രഞ്ജിത്ത്.

ബലി മൃഗങ്ങൾ

തിരുത്തുക
നമ്മൾ ബലി മൃഗങ്ങൾക്ക് അവർ അവസാന അത്താഴം വിളമ്പുന്നു
രാവ് മായുമ്പോൾ കൊലകത്തിയുടെമൂർച്ചയിൽ
സുര്യ താപം ജ്വലികുമ്പോൾ പിടഞ്ഞു ചാവാൻ നമ്മൾ ഉണ്ടാകരുത്
എൻറെ പ്രണയമേ നമുക്കു ഈ ഇരുൾ മുറിയിൽ പരസ്പരം
കൊമ്പ് കുത്തി ചാകാം .

മരണം എന്ന യാഥാർത്ഥ്യം

തിരുത്തുക
എനിക്കെന്റെ മരണം ഉണര്ച്ചയില്ലാത്ത ഉറക്കം മാത്രം
ഇനി ഞാൻ എന്നാ യാഥാർത്ഥ്യം അവസാനിച്ചു എന്ന അറിവിന്റെ വേദനയുമായി ബാക്കിയാവുന്ന
നിനക്ക് വേണ്ടിയാണ് എന്റെ ഈ കണ്ണ് നീർ
അതെ വരില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കുന്നവരുടെ വേദന കഠിനമാണ് ..കണ്ണീരാണ്

കഥാപാത്രങ്ങൾ

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കയ്യൊപ്പ്&oldid=20945" എന്ന താളിൽനിന്ന് ശേഖരിച്ചത്