കപ്പേള
2020-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കപ്പേള .
- സംവിധാനം,രചന: മുഹമ്മദ് മുസ്തഫ.
സംഭാഷണങ്ങൾ
തിരുത്തുക- ജെസ്സി: എനിക്കൊന്നു കടലുകാണിച്ചു തരുവോ .
- റോയി: കാണിക്കലോ.
കഥാപാത്രങ്ങൾ
തിരുത്തുക- ശ്രീനാഥ് ഭാസി – റോയി
- അന്ന ബെൻ – ജെസ്സി
- റോഷൻ മാത്യു – വിഷ്ണു