കദംബകോരകന്യായം
കദംബം = കടമ്പുമരം, പൂക്കുന്ന ഒരു വൃക്ഷം. കടമ്പുമരത്തിൽ എല്ലാ ഭാഗത്തും ഒരുമിച്ചാണ് പൂക്കൾ ഉണ്ടാകുന്നത്. ഉണ്ടാകുന്നത് ഒരുമിച്ചേ ആകൂ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ന്യായമാണ് കദംബകോരകന്യായം.