2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓർഡിനറി.

സംവിധാനം: സുഗീത്. രചന: നിഷാദ് കെ. കോയ, മനു പ്രസാദ്.

വക്കച്ചൻ

തിരുത്തുക
  • അയാം വക്കച്ചൻ. ഗവി ബോയ്‌...
  • ബിവേരെജ് ഈസ് മൈ കൺട്രി, ഓൾ കുടിയന്മാർ ആർ മൈ ബ്രോതെർസ് ആൻഡ്‌ ബ്രോതെർസ്, ഐ ലവ് മൈ ബിവേരെജ്
  • കുട്ടി ആരോടും പറയണ്ട, സൗത്ത് ഇൻഡ്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ ഒരു ബസ്‌ കണ്ടക്റ്റർ ഈ ഞാനാ.
  • എന്തൂട്ട് ബോഡിയാണ്ടാ ഇത്. കണ്ടിട്ട് കൊതിയാവുന്നു.

സംഭാഷണങ്ങൾ

തിരുത്തുക
സുകു: എന്താടേ നീ കളിക്യാണ്?
ഇരവി: അല്ല ഞാനീ ചില്ലറ തപ്പീ...
സുകു: അധികം തപ്പണ്ട നീ, ഗവിയിലെ കുട്ട്യാണ്‌, നാട്ടുകാര് തപ്പും. മൊട്ടേന്നു വിരിഞ്ഞിട്ടില്ല ചെക്കൻ, തപ്പി കളിക്യാണ്.

ഇരവി: ചേട്ടാ. ഇവിടേ തീയേറ്ററ് വല്ലോംണ്ടോ. നമ്മുടെ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ പടങ്ങള് കാണാൻ.
സുകു: ഇവിടെ നസീറ് മരിച്ചതറിഞ്ഞിട്ടില്ല, പിന്നെയാണ്... സിൽമ കാണാൻ വന്നിരിക്കയാണ്... ഗവീലിക്ക്... ഹെയ്!
ഇരവി: എന്റെ ഗവീ...

കഥാപാത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഓർഡിനറി&oldid=21832" എന്ന താളിൽനിന്ന് ശേഖരിച്ചത്