ഓതപ്രോതന്യായം
ഓത = തുന്നിയ, നെയ്ത. പ്രോത = കെട്ടിയ, ഉറപ്പിച്ച, നീളെ നെയ്ത തുണി.നെടുകെയും കുറുകെയും ഉറപ്പിച്ചത് എന്ന അർത്ഥം. വേർതിരിക്കാൻ പറ്റാത്ത വണ്ണം കൂടിചേർന്നത് എന്നു സൂചിപ്പിക്കാൻ ഓതപ്രോതന്യായം ഉപയോഗിക്കുന്നു.