ഇത്തിരിപ്പൂവേ ചുവന്നപൂവേ

ഇത്തിരിപ്പൂവേ ചുവന്നപൂവേ

ഇത്തറ നാളും നീ എങ്ങുപോയി?

മണ്ണിന്നടിയിലൊളിച്ചിരുന്നോ?

മറ്റുള്ളപൂക്കളെ കാത്തിരുന്നോ?

വന്നതുനന്നായി , തെല്ലുനേരം

വല്ലതും പാടിക്കളിക്കാം സ്വൈരം

കാറ്റടിച്ചോമനേ, വീണിടൊല്ലെ,

ചെമ്മേറുമീയുടുപ്പാരു തന്നൂ?

ചെമ്മേ വന്നുമ്മവെക്കാനെ തോന്നൂ!

<<< കൂടുതൽ നാടൻ പാട്ടുകൾ