അർത്ഥം
മലയാള ചലച്ചിത്രം
1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അർത്ഥം.
- സംവിധാനം: സത്യൻ അന്തിക്കാട്. രചന: വേണു നാഗവള്ളി.
ബെൻ നരേന്ദ്രൻ
തിരുത്തുകവാദിക്കാൻ വക്കീൽ ഞാൻ തന്നെ. വിധി പറയാൻ ജഡ്ജിയും ശിക്ഷ നടത്തുന്ന ആരാച്ചാരും ഞാൻ തന്നെ.
കഥാപാത്രങ്ങൾ
തിരുത്തുക- മമ്മൂട്ടി – ബെൻ നരേന്ദ്രൻ