അസിധാരാവലേഹനന്യായം
അസി = വാൾ. അസിധാര = വാളിന്റെ വായ്ത്തല. ലേഹനം = നക്കുക, രുചിനോക്കുക. വാളിന്റെ വായ്ത്തല നക്കുന്നതുപോലെ അതിദുഷ്കരമായ പ്രവൃത്തിയെ സൂചിപ്പിക്കുന്ന ന്യായമാണ് അസിധാരാവലേഹനന്യായം.