തുല്യങ്ങളായ മറ്റ് ഉദ്യാനങ്ങൾ ലങ്കയിൽ വേറെയും ഉണ്ടായിരുന്നെങ്കിലും സീതാപഹരണം നടത്തിയ രാവണൻ സീതയെ കൊണ്ടാക്കിയത്. അശോകവനത്തിലാണ്. ഇത് പോലെ തുല്യഗുണങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുന്നതിനു സ്വച്ഛേ മാത്രം ആധാരമാക്കുകയും, മറുചോദ്യത്തിനു അവകാശമില്ല എന്ന അവസ്ഥയെ കുറിക്കുന്ന ന്യായമാണ് അശോകവനികാന്യായം.

"https://ml.wikiquote.org/w/index.php?title=അശോകവനികാന്യായം&oldid=17783" എന്ന താളിൽനിന്ന് ശേഖരിച്ചത്