അറിവ്
- ചിലർ ജീവിക്കുന്നതേ അന്യർക്കു വേണ്ടിയാണ്. ഒരു ദിവസം പോകട്ടെ, ഒരു മണിക്കൂർ പോലും തനിക്കായി മാറ്റി വയ്ക്കാനാവാത്ത വിധം അവർ അന്യർക്കായി സ്വയം വിട്ടു കൊടുക്കുകയാണ്. അറിവിന്റഎ കാര്യത്തിലും ഇത് ശരിയാണ്. ചിലർ എന്തും അറിയുന്നത് അന്യർക്കു വേണ്ടിയാണ്, അവനവനു വേണ്ടിയല്ല. - ബാൽത്തസാർ ഗ്രേഷ്യൻ