അരികെ

മലയാള ചലച്ചിത്രം

2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരികെ.

രചന, സംവിധാനം: ശ്യാമപ്രസാദ്

ശന്തനുതിരുത്തുക

  • നിരാശ കാമുകനല്ല ...പരാജയപ്പെട്ട ഒരാളാണ് ഞാൻ. സ്നേഹത്തിൽ തോറ്റു പോകുന്ന ആളുകൾ എന്താ ആത്മഹത്യ ചെയ്യുന്നത് എന്നെനിക്കിപ്പോ മനസ്സിലായി .പ്രത്യേകിച്ച് ഒരു പെണ്ണിനെ കിട്ടാത്ത കൊണ്ടല്ല ആണെന്ന നിലയിലുള്ള അപമാനം കൊണ്ടാ അവർ ആത്മഹത്യ ചെയ്യുന്നേ

കഥാപാത്രങ്ങൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അരികെ&oldid=17725" എന്ന താളിൽനിന്ന് ശേഖരിച്ചത്