അന്ധനെ മറ്റൊരു അന്ധൻ അനുഗമിച്ചാൽ അവർ രണ്ടു പേരും അപകടത്തിൽ പെടുകയേ ഉള്ളു എന്നതാണ് അന്ധാനുഗതാന്ധന്യായം എന്ന ലളിതമായ ഈ ന്യായത്തിന്റെ സാരം. കാഴ്ചയില്ലാത്ത ഒരാളിന് അങ്ങനെയുള്ള മറ്റൊരാളെ നേർവഴി കാണിക്കാൻ കഴിയില്ല. അങ്ങനെ വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെടരുത്.

"https://ml.wikiquote.org/w/index.php?title=അന്ധാനുഗതാന്ധന്യായം&oldid=17779" എന്ന താളിൽനിന്ന് ശേഖരിച്ചത്