അനിയൻ ബാവ ചേട്ടൻ ബാവ

മലയാള ചലച്ചിത്രം

1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അനിയൻ ബാവ ചേട്ടൻ ബാവ.

സംവിധാനം: രാജസേനൻ. രചന: റാഫി മെക്കാർട്ടിൻ.

ഈശ്വരപിള്ളതിരുത്തുക

  • സംഗതി ഒരാളുടെ കല്യാണത്തിന് അയാളുടെ ഇഷ്ടം നോക്കണമെങ്കിലും മറ്റേയാളുടെ ഇഷ്ടം നോക്കിയില്ലെങ്കിലും ഒരു പ്രയാസമാവാതിരിക്കാൻ നോക്കിച്ചു എന്നുവച്ച് ആർക്കെങ്കിലും വിരോധമുണ്ടെങ്കിലല്ലേ ഒരു പ്രശ്നം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും തരമുള്ളൂ.

അഭിനേതാക്കൾതിരുത്തുക


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അനിയൻ_ബാവ_ചേട്ടൻ_ബാവ&oldid=20939" എന്ന താളിൽനിന്ന് ശേഖരിച്ചത്