ശരീരവും ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണു് അടിമത്തം.

  • സ്വതന്ത്രരുടെ അടിമത്തമാണ്‌ കടം‌.
    • സൈറസ്
"https://ml.wikiquote.org/w/index.php?title=അടിമത്തം&oldid=19157" എന്ന താളിൽനിന്ന് ശേഖരിച്ചത്