അക്കരെയക്കരെയക്കരെ
മലയാള ചലച്ചിത്രം
1990-ൽ പുറത്തിറങ്ങിയ മലയാളചലചിത്രമാണ് അക്കരെയക്കരെയക്കരെ.
- സംവിധാനം: പ്രിയദർശൻ. രചന: ശ്രീനിവാസൻ.
സംഭാഷണങ്ങൾ
തിരുത്തുക- ദാസൻ: ഓഹോ! അപ്പോൾ നീയാണ് പോൾ ബാർബർ, അല്ലേ?
- വിജയൻ: നിന്റെ അച്ഛനാടാ പോൾ ബാർബർ.
- ദാസൻ: നീ എന്നെ ചതിക്കുകയായിരുന്നു.
- വിജയൻ: ഞാൻ പതുങ്ങിയിരിക്കുകയായിരുന്നു.
- സുരേന്ദ്രൻ: ച്ഛേ... പോടാ... ഐ.പി.എസ്.കാരൻ വിഗ് കച്ചവടത്തിനിറങ്ങേണ്ട ആവശ്യം?
- ഗോപി: ഇവന്റെ ഭാര്യ ധാരാളിയായിരിക്കും. അവർക്ക് സാരി വാങ്ങിക്കാനും, ക്ലബ്ബിൽ പോകാനും, ചെറുപ്പക്കാരുമായിട്ട് കെട്ടിമറിയാനും ഇവന്റെ ശമ്പളം തികയുന്നില്ലായിരിക്കും.
- സുരേന്ദ്രൻ: കറക്റ്റ്!
- കൃഷ്ണൻ നായർ: ചെറുപ്പാക്കാരുടെ കൂടെ കെട്ടിമറിയുന്നത് നിന്റെ അമ്മൂമ്മയാടാ തെണ്ടി.
കഥാപാത്രങ്ങൾ
തിരുത്തുക- മോഹൻലാൽ – ദാസൻ
- ശ്രീനിവാസൻ – വിജയൻ
- മുകേഷ് – സുരേന്ദ്രൻ
- മണിയൻപിള്ള രാജു - ഗോപി
- എം.ജി. സോമൻ – കൃഷ്ണൻ നായർ