"മർക്കടസുരാപാനന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: '''മർക്കടം''' എന്നാൽ കുരങ്ങ്. '''സുര''' എന്നാൽ മദ്യം. സ്വതേ വികൃതിയായ ക...
 
No edit summary
വരി 1:
'''മർക്കടം''' എന്നാൽ '''കുരങ്ങ്.''' '''സുര''' എന്നാൽ '''മദ്യം'''(കള്ള്). സ്വതേ വികൃതിയായ കുരങ്ങൻ കള്ളു കുടിച്ചാലത്തെ അവസ്ഥയെപ്പറ്റിയാണു് കൂടുതൽ വിശദീകരണം ആവശ്യമില്ലാത്ത
ഈ ന്യായത്തിൽ സൂചിപ്പിക്കുന്നത്.
 
'''മർക്കടസ്യ സുരാപാനം- മാർഗ്ഗേ വൃശ്ചിക ദംശനം''' എന്നൊരു ചൊല്ലുമുണ്ട്.'''വൃശ്ചികം''' എന്നാൽ തേളു് . സ്വതേ വികൃതിയായ കുരങ്ങൻ കള്ളു കുടിച്ചാലത്തെ അവസ്ഥയിൽ അതിനെ തേളു് കുത്തുക കൂടി ചെയ്താൽ
പിന്നീടുള്ള രംഗം ആലോചിച്ചു നോക്കാവുന്നതേ ഉള്ളു.
"https://ml.wikiquote.org/wiki/മർക്കടസുരാപാനന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്