"ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
*ന്യൂട്ടണു മുമ്പ് ഗുരുത്ത്വാകർഷണവും ഹാർവേക്ക് മുമ്പ് രക്ത ചംക്രണവും ഭാരതീയർ മനസ്സില്ലാക്കിയിരുന്നു. ജുലിയൻ ജോൺസൺ
*ഇന്ത്യയിൽ ദശലക്ഷകണക്കിന് ദൈവങ്ങളുണ്ട്.അവ എല്ലാം തന്നെ ആരാധിക്കപ്പെടുകയും ചെയ്യുന്നു.മതങ്ങളുടെ കണക്കിൽ മറ്റെല്ലാ ദേശങ്ങളും ദരിദ്രനാരായണന്മാരാണ്. ഭാരതമാണ് ഒരേയൊരു കോടീശ്വരൻ. മാർക്ക് ട്വയ്ൻ
*അഴുക്കും, പൊടിയും, ദുർഗന്ധവും,കോലാഹലങ്ങളും,വൈകൃതങ്ങളും, ഉഷ്ണവും ശൈത്യവും സഹിക്കാൻ പറ്റാത്ത ഒരുവൻ ഇന്ത്യിൽ വസിക്കാൻ അർഹനേ അല്ല. നിരാധ്.സി. ചൗധിരി
"https://ml.wikiquote.org/wiki/ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്