"ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: * എണ്ണാൻ പഠിപ്പിച്ച ഭാരതീയരോട് ലോകം ഏറെ കടപ്പെട്ടിരിക്കുന്നു. അ...
 
No edit summary
വരി 1:
* എണ്ണാൻ പഠിപ്പിച്ച ഭാരതീയരോട് ലോകം ഏറെ കടപ്പെട്ടിരിക്കുന്നു. അക്കങ്ങൾ ഇല്ലായിരുന്നെങ്കിൽ ശാസ്ത്രീയ മുന്നേറ്റങ്ങൾ പലതും സംഭവിക്കില്ലായിരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ
*ന്യൂട്ടണു മുമ്പ് ഗുരുത്ത്വാകർഷണവും ഹാർവേക്ക് മുമ്പ് രക്ത ചംക്രണവും ഭാരതീയർ മനസ്സില്ലാക്കിയിരുന്നു. ജുലിയൻ ജോൺസൺ
*ഇന്ത്യയിൽ ദശലക്ഷകണക്കിന് ദൈവങ്ങളുണ്ട്.അവ എല്ലാം തന്നെ ആരാധിക്കപ്പെടുകയും ചെയ്യുന്നു.മതങ്ങളുടെ കണക്കിൽ മറ്റെല്ലാ ദേശങ്ങളും ദരിദ്രനാരായണന്മാരാണ്. ഭാരതമാണ് ഒരേയൊരു കോടീശ്വരൻ. മാർക്ക് ട്വയ്ൻ
"https://ml.wikiquote.org/wiki/ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്