"ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: *ദൈവത്തിന് മതമില്ല . ഗാന്ധിജി *ദൈവം ഇല്ലായിരുന്നെങ്കിൽ ,ഒരു ദൈവത...
 
No edit summary
വരി 2:
*ദൈവം ഇല്ലായിരുന്നെങ്കിൽ ,ഒരു ദൈവത്തെ ഉണ്ടാക്കേണ്ടത് അത്യാശ്യമാകുമായിരുന്നു. വോൾട്ടേർ
*എന്റെ നാഥനെ കണ്ടുമുട്ടാൻ ഞാൻ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നു.എന്നാൽ എന്നെ കണ്ടുമുട്ടുക എന്ന അതിസാഹസത്തിന് എന്റെ നാഥൻ തയ്യാറാണോ എന്നത് വേറെ കാര്യം. വിൻസ്റ്റ്ൺ ചർച്ചിൽ
*ഞാൻ പ്രാർഥിക്കാറില്ല.ദൈവത്തെ ബൊറടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓർസൻ വെൽസ്
"https://ml.wikiquote.org/wiki/ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്