"കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
*ഒന്നും ചെയ്യാതെ ഇരിക്കുന്ന കുട്ടികൾ എന്തോ പണി ഒപ്പിക്കുന്നുണ്ടായിരിക്കും. ഹെൻറി ഫീൽഡിങ്ങ്
*ലോകത്ത് സത്യം പറയുന്നവരിലേറെയും ശിശുക്കളാണ് ഒലിവെർ ഹോംസ്
 
*പിള്ള മനസ്സിൽ കള്ളമില്ല- പഴമൊഴി.
*ഏറ്റവും വിലപ്പെട്ട പ്രകൃതി വിഭവം നമ്മുടെ കുഞ്ഞുങ്ങളാണ് .ഹെർബർട്ട് ഹൂവർ
*നമ്മുടെ ജീവിതത്തിന്റെ ആദ്യ പകുതി നമ്മുടെ മാതാപിതാക്കൾ കാരണം പോയികിട്ടുന്നു.<br />രണ്ടാമെത്തെ പകുതി നമ്മുടെ മക്കൾ കാരണവും.ക്ലാരൻസ് ഡാരൊ
* ദിവസത്തിൽ കുറച്ചു നേരം കുട്ടികളെ അയക്കാൻ പള്ളികൂടങ്ങൾ ഇല്ലായിരുന്നെങ്കിൽ ഭ്രാന്താലയങ്ങൾ അമ്മമാരെ കൊണ്ടു നിറയുമായിരുന്നു.എഡ്ഗാർ ഹോവ്
 
*ഉണ്ണി ഉണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ പഴഞ്ചൊല്ല്
==കുട്ടികളെ പറ്റിയുള്ള പഴമൊഴികൾ==
*ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം പഴഞ്ചൊല്ല്
*ഉണ്ണി ഉണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ പഴഞ്ചൊല്ല്
*ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം പഴഞ്ചൊല്ല്
*പിള്ളാരല്ലേ പിണ്ണാക്കല്ലേ പയിച്ചിട്ടല്ലേ തിന്നോട്ടെ.
*പിള്ള മനസ്സിൽ കള്ളമില്ല- പഴമൊഴി.
*പിള്ളനോവിൽ കള്ളനോവില്ല
*പിള്ളരുടെ മോഹം പറഞ്ഞാൽ തീരും മൂരിയുടെ മോഹം മൂളിയാൽ തീരും
"https://ml.wikiquote.org/wiki/കുട്ടികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്