"മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
#ജീവീക്കാൻ പഠിക്കുകയായിരുന്നു ഞാൻ. എന്നാൽ സത്യത്തിൽ മരിക്കാൻ പഠിക്കുകയായിരുന്നു ഞാൻ.ഡാ വിഞ്ചി.
#ഒരാളെ കൊല്ലാൻ സാധിച്ചെന്നിരിക്കും എന്നാൽ ഒരു ആശയത്തെ കൊല്ലാൻ നിങ്ങൾക്ക് സാദ്ധ്യമല്ല.
#കാലൻ വന്നടുക്കുമ്പോൾ കയർത്തെന്നാൽ ഫലമില്ല. [[പഴചൊല്ലുകൾ നമ്പ്യാർ കൃതികളിൽ|കുഞ്ചൻ നമ്പ്യാർ.]]
#മരിച്ചവരെപറ്റി നല്ലതുമാത്രം പറയുക എന്നത് നല്ലകാര്യമാണ്. എന്നാൽ അത് ജീവിച്ചിരിക്കുന്നവർക്കുകൂടി ബാധകമാക്കുന്നത് അതിലും നന്നായിരിക്കും . അജ്ഞാത കർത്താവ്.
#ആരും മരിച്ചു കാണാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല . എന്നാൽ ചില ചരമകുറിപ്പുകൾ ഞാൻ സന്തോഷത്തോടെയാണ് വായിച്ചിട്ടുള്ളത്.. ക്ലരൻസ് ഡാരൊ.
 
==മരണത്തെ പറ്റിയുള്ള പഴഞ്ചൊല്ലുകൾ==
#കാലനു കാതില്ല. കരഞ്ഞാൽ കേൾക്കില്ല
#കാലനും വരും കാലകേട്
#കാലന്റെ വായിൽ കാലുകുത്തേണ്ടാത്തവരില്ല
#കാലമടുത്തേ കാലനടുക്കൂ
#കാലൻ വന്നടുക്കുമ്പോൾ കയർത്തെന്നാൽ ഫലമില്ല. [[പഴചൊല്ലുകൾ നമ്പ്യാർ കൃതികളിൽ|കുഞ്ചൻ നമ്പ്യാർ.]]
#മരണമടുത്തവന് മരുന്നെന്തിന്
#മരണവാതില്ലല്ലാത്ത വാതില്ലെല്ലാം അടയ്ക്കാം
"https://ml.wikiquote.org/wiki/മരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്