"പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
== ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ചൊല്ലുകൾ ==
* വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും<br />വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും കുഞ്ഞുണ്ണി മാഷ്
*പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം. കുഞ്ഞുണ്ണി മാഷ്.
* പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്. ക്രിസ്റ്റ്ഫർ മോർളി
* ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. <br /> കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും. പ്രാങ്ക് സാപ്പ.
"https://ml.wikiquote.org/wiki/പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്