"കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 4:
*എനിക്ക് കുട്ടികളെ ഇഷ്ടമാണ്.ആൺകുട്ടികളെ ഒഴികെ. ലൂയി കാരൾ
*കുട്ടികളെ എങ്ങനെ വളർത്തണമെന്നതിനെക്കുറിച്ച് എനിക്ക് ആറ് സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു പണ്ട്.ഇന്ന് എനിക്ക് ആറ് കുട്ടികളുണ്ട്. സങ്കൽപ്പങ്ങളൊന്നും ബാക്കിയില്ല.ജോൺ വിൽമട്ട്.
*എന്തെങ്കിലും കാര്യം
*നിങ്ങളുടെ മക്കളോട് നല്ല രീതിയിൽ പെരുമാറുക. നിങ്ങളെ ഏതു വൃദ്ധസദനത്തിൽ ആക്കണം എന്നു തീരുമാനിക്കുന്നത് അവരായിരിക്കുമെന്നോർക്കുക. ഫില്ലിസ് ഡില്ലർ
*കണ്ണുകൾ തുറന്നുംവെച്ചുകൊണ്ട് സ്വപനങ്ങൾ കാണുവാൻ കുട്ടികളെ നാം പഠിപ്പിക്കണം. ഹാരി എഡ്വാർഡ്സ്.
*എത്ര ഓമനത്തമുള്ള കുഞ്ഞായിരുന്നായാലും ശരി, അവൻ ഒന്നുറിങ്ങി കിട്ടിയാൽ ആശ്വസം തോന്നാത്ത അമ്മമാരുണ്ടാവില്ല.എമേഴ്സൺ
*ഒന്നും ചെയ്യാതെ ഇരിക്കുന്ന കുട്ടികൾ എന്തോ പണി ഒപ്പിക്കുന്നുണ്ടായിരിക്കും. ഹെൻറി ഫീൽഡിങ്ങ്
*ലോകത്ത് സത്യം
*പിള്ള മനസ്സിൽ കള്ളമില്ല- പഴമൊഴി.
*ഏറ്റവും വിലപ്പെട്ട പ്രകൃതി വിഭവം നമ്മുടെ കുഞ്ഞുങ്ങളാണ് .ഹെർബർട്ട് ഹൂവർ
*നമ്മുടെ ജീവിതത്തിന്റെ ആദ്യ പകുതി നമ്മുടെ മാതാപിതാക്കൾ കാരണം പോയികിട്ടുന്നു.<br />രണ്ടാമെത്തെ പകുതി നമ്മുടെ മക്കൾ കാരണവും.ക്ലാരൻസ് ഡാരൊ
|