"പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
എഴുതിയതോ അച്ചടിച്ചതോ വരച്ചതോ ശൂന്യവുമോ ആയ കടലാസ്, തുകൽ എന്നിവയുടേയോ മറ്റ് വസ്തുക്കളുടേയോ കൂട്ടമാണ് '''[[w:പുസ്തകം|പുസ്തകം]]''' അഥവാ '''ഗ്രന്ഥം'''
== ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ചൊല്ലുകൾ ==
* വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും<br />വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും കുഞ്ഞുണ്ണി മാഷ്
* പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്. ക്രിസ്റ്റ്ഫർ മോർളി
Line 5 ⟶ 7:
* നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല. മാർക്ക് ട്വയ്ൻ
* വായന പലപ്പോഴും ചിന്തിക്കുന്നത് ഒഴിവാക്കാനുള്ള ഒരു ഉപാധിയാണ്. സാമുവൽ ഗോൾസ്റ്റീൻ
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{wikipedia|പുസ്തകം}}
"https://ml.wikiquote.org/wiki/പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്