"കാകതാലീയന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Reji Jacob (സംവാദം | സംഭാവനകൾ) No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) Quick-adding category "ന്യായം" (using HotCat) |
||
വരി 1:
'''താലീയം എന്നാൽ ഞാവല്പഴം.''' കാക്ക ഞാവല്പഴം കൊത്തിക്കൊണ്ട് പറക്കുന്നതിനിടയിൽ അത് താഴെ വീഴുകയും അതു നമുക്കുതന്നെ കിട്ടുകയും ചെയ്താൽ എന്നതു പോലെ ഭാഗ്യം കൊണ്ടു മാത്രം യാദ്രുശ്ചികമായി ഉണ്ടായ നേട്ടത്തെപ്പറ്റി ഊറ്റം കൊള്ളേണ്ടതില്ല എന്നു സാരം.
[[Category:ന്യായം]]
|