"അരുന്ധതീദർശനന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Quick-adding category "ന്യായം" (using HotCat)
വരി 1:
മനസ്സിലക്കാൻ പ്രയാസമുള്ള കാര്യം ലളിതമായ ഒരു കാര്യത്തിലൂടെ പറഞുകൊടുക്കാൻ കഴിയുക എന്നതാണു ഈ ന്യായത്തിന്റെ സാരം. അരുന്ധതി നക്ഷത്രം തീരെ ചെറുതായതിനാൽ അതു നേരിട്ടു കാണിച്ചു കൊടുക്കാൻപ്രയാസം. അതിന്റെ അടുത്തുള്ള അല്പം വലിയ ഒരു നക്ഷത്രം ചൂണ്ടിക്കാണിച്ചിട്ടു് അടുത്തുള്ള അരുന്ധതീ നക്ഷത്രത്തെ കാണിച്ചു കൊടുക്കാൻ എളുപ്പം.
 
[[Category:ന്യായം]]
"https://ml.wikiquote.org/wiki/അരുന്ധതീദർശനന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്