"പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
* വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും<br />വായിച്ചു വളർന്നാൻ വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും കുഞ്ഞുണ്ണി മാഷ്
* പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്. ക്രിസ്റ്റ്ഫർ മോർളി
* ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. <br /> കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും. പ്രാങ്ക് സാപ്പ.
"https://ml.wikiquote.org/wiki/പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്