"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വിവാഹത്തെപറ്റിയുള്ള ചൊല്ലുകൾ
[[വർഗ്ഗം:പ്രമേയങ്ങൾ]]
 
#വിവാഹം ഒരു ഭാഗ്യക്കുറിയാണ്. എന്നാൽ അടിച്ചിലെങ്കിൽ കുറി കീറികളയാൻ പറ്റില്ലെന്നുമാത്രം. F.M .Knowles.
#എന്തും വരട്ടെ, വിവാഹം കഴിക്കുകതന്നെ ചെയ്യുക. കിട്ടുന്നത് ഒരു നല്ല ഭാര്യയെയാണെങ്കിൽ നിങ്ങൾ സന്തുഷ്ടനായിരിക്കും. അല്ലാ എങ്കിൽ നിങ്ങൾ ഒരു തത്ത്വജ്ഞാനിയായികൊള്ളും.----സൊക്രട്ടീസ്
#അന്ധയായ ഭാര്യയയും ബധിരനായ ഭർത്താവുമാണ് ഉത്തമ ദാമ്പത്ത്യം മൈക്കിൾ .ഡി.മൊണ്ടയിൻ
#വിവാഹം കഴിക്കാത്ത പുരുഷൻ അപൂർണ്ണനാണ്. വിവാഹം കഴിയുന്നതോടെ അവൻ പൂർണ്ണമായും തീരുന്നു. zsa zsa Gabor.
[[വർഗ്ഗം:പ്രമേയങ്ങൾ]]
"https://ml.wikiquote.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്