"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Gautama Buddha}}
ഗൗതമസിദ്ധാർത്ഥൻ(563 BC - 483 BC) ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌. സിദ്ധാർത്ഥൻ എന്നാണ്‌ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു.
== ബുദ്ധന്റെ മൊഴികൾ ==
*പാത്രം നിറയുന്നത് തുള്ളികളായാണ്.
*നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.
Line 11 ⟶ 13:
*അമ്പത് പേരെസ്നേഹിക്കുന്നവനു അമ്പത് വ്യഥകളുണ്ടാവും.ഒരുവനേയും സ്നേഹിക്കാത്തവനു ഒരു വ്യഥ്യപോലുമുണ്ടാവില്ല.
*ചെയ്തതെന്തൊക്കെ എന്നു ഞാൻ നോക്കാറില്ല.ഇനി ചെയ്യാനുള്ളതെന്ത് എന്നേ ഞാൻ നോക്കാറുള്ളു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
==External links==
"https://ml.wikiquote.org/wiki/ഗൗതമബുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്