"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: *പാത്രം നിറയുന്നത് തുള്ളികളായാണ്. *നന്നായി കുരയ്ക്കുന്ന ഒരു നായ...
 
No edit summary
വരി 2:
*നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.
*മറയ്ക്കാൻ പറ്റാത്ത മൂന്ന് കാര്യങ്ങൾ :സൂര്യ്ൻ, ചന്ദ്രൻ, സത്യം.
*നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.
*ആയിരം തിരികൾക്ക് വളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത്
പോലെയാണ്.
"https://ml.wikiquote.org/wiki/ഗൗതമബുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്