"ഫലകം:Prettyurl" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
#ifexist: |
No edit summary |

വരി 1:

{{#ifexist: {{{1}}} | [{{fullurl:{{{1}}}}} ഇംഗ്ലീഷ് വിലാസം]([[Template:Prettyurl|?]]) | [[{{{1}}}|ഇംഗ്ലീഷ് വിലാസം]]([[Template:Prettyurl|?]])}}

<noinclude>=ഉപയോഗക്രമം=
*'''ഉപയോഗം:''' ബ്ലോഗിലോ, ഇ-മെയിലിലോ മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൌകര്യപ്രദവുമായ ഒരു ഇംഗ്ലീഷ് യു.
**'''വിശദീകരണം:'''
'''എന്താണ് ഇംഗ്ലീഷ് വിലാസം?'''
വളരെ ലളിതമായി പറഞ്ഞാൽ നിങ്ങൾ വായിക്കുന്ന ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള URL ആണ് ഇംഗ്ലീഷ് വിലാസം .
'''എന്താണ് ഇതിന്റെ ഉപയോഗം?'''
നിലവിൽ ലേഖനത്തിന്റെ പ്രധാന URL ഇന്റർനെറ്റിലോ ഇ-മെയിലിലോ അയക്കുമ്പോൾ ചിലപ്പോൾ ആ URL തെറ്റായി പോകാറുണ്ട്. ആ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ഈ ഇംഗ്ലീഷ് വിലാസം URL.
'''ഒരു ഉദാഹരണം വഴി വിശദീകരിക്കാമോ?'''
മലയാളം വിക്കിയിലെ “[[തിരുവനന്തപുരം]]“ എന്ന ലേഖനം നിങ്ങൾ വായിക്കുന്നു എന്നിരിക്കട്ടെ. ഈ ലേഖനം നിങ്ങൾക്ക് നിങ്ങളുടെ ഒരു ബ്ലോഗ്ഗിലോ ഏതെങ്കിലും വെബ്ബ് പേജിൽ ഇടുകയോ അതുമല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തിനു ഇ-മെയിൽ ആയി അയച്ചു കൊടുക്കണം എന്നോ ഇരിക്കട്ടെ. സാധാരണ നമ്മൾ ചെയ്യുന്നത് ബ്രൌസർ വിൻഡോയിൽ പോയി അവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. പ്രസ്തുത ലേഖനത്തിൻറെ URL http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" എന്നാണ്. ഇത് കാണുന്ന ആർക്കും ഇതു ഏതു ലേഖനത്തിന്റെ URL ആണെന്ന് മനസ്സിലാകില്ല. മാത്രമല്ല പകർത്തി ഉപയോഗിക്കുമ്പോൾ ഈ URL ചിലപ്പോൾ പ്രവർത്തിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനു പകരം http://ml.wikipedia.org/wiki/Trivandrum എന്ന URL ആകുമ്പോൾ എല്ലാവർക്കും പെട്ടെന്ന് ലേഖനം ഏതാണെന്ന് മനസ്സിലാക്കാനും പകർത്താനും സാധിക്കും. ഇതു തന്നെയാണ് ഈ കുറുക്കുവഴി URL.
'''ഈ ഇംഗ്ലീഷ് വിലാസം URL എങ്ങനെയാണ് കോപ്പി ചെയ്യുന്നത്?'''
ഇന്റെർനെറ്റ് എക്സ്പ്ലോററിൽ ലേഖനത്തിന്റെ ''ഇംഗ്ലീഷ് വിലാസം?'' എന്ന ലിങ്കിൽ Right click ചെയ്ത് Copy this Short cut എന്നതു ഞെക്കിയാൽ നിങ്ങൾക്ക് ഇതു പകർത്താം. മോസില്ല ഫയർഫോക്സ്, നെറ്റ്സ്കേപ് നാവിഗേറ്റർ എന്നിവയിൽ ഇതിനു സമാനമായ Copy Link Location, ഓപറയിൽ Copy Link Address, സഫാരിയിൽ Copy Link എന്ന മെനു ഐറ്റവും ഞെക്കിയാൽ ലിങ്ക് പകർത്താവുന്നതാണ്