"മധുകരീന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
മധുകരം-വണ്ടു്‌; വണ്ടിനെപ്പോലെ പല പല പുഷ്പങ്ങളില്‍പുഷ്പങ്ങളിൽ നിന്നു തേന്‍തേൻ ശേഖരിച്ചു്‌ ഒരുമിച്ചൊരുക്കൂട്ടുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നു.

''ചൊല്ലുകൾ''
''ചൊല്ലുകള്‍''
പലതുള്ളിപ്പെരുവെള്ളം

അടിച്ചതിന്മേല്‍അടിച്ചതിന്മേൽ അടിച്ചാല്‍അടിച്ചാൽ അമ്മിയും പൊളിയും

കുന്നാണെങ്കിലും കുഴിച്ചാല്‍കുഴിച്ചാൽ കുഴിയും

വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍കൂടിപ്പിണഞ്ഞുകിടന്നാൽ നന്നു്‌

ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍കൂട്ടിക്കെട്ടിയാൽ ബലം തന്നെ

പല തോടു ആറായിപ്പെരുകും

മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും

"https://ml.wikiquote.org/wiki/മധുകരീന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്