"ചിന്താവിഷ്ടയായ ശ്യാമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ചിന്താവിഷ്ടയായ് ശ്യാമള >>> ചിന്താവിഷ്ടയായ ശ്യാമള: തലക്കെട്ടിൽ അക്ഷരത്...
വരി 1:
'''ചിന്താവിഷ്ടയായ ശ്യാമള''' 1998ല്‍1998ൽ ഇറങ്ങിയ ചലചിത്രമാണ്.
 
== സംഭാഷണങ്ങൾ ==
== സംഭാഷണങ്ങള്‍ ==
 
'''വിജയന്‍വിജയൻ ‍:''' സ്റ്റാര്‍ട്ട്സ്റ്റാർട്ട്! ആക്ഷ്ന്‍ആക്ഷ്ൻ !കട്ട്!
 
'''ക്യാമറാമാന്‍ക്യാമറാമാൻ :‍''' മനസ്സിലായില്ല.
 
'''വിജയന്‍വിജയൻ :''' സ്റ്റാര്‍ട്ട്സ്റ്റാർട്ട്, ആക്ഷ്ന്‍ആക്ഷ്ൻ ,കട്ട് ഇതിലേതാണ് മനസ്സിലാവാത്തത്?
 
'''ക്യാമറാമാന്‍ക്യാമറാമാൻ :''' അപ്പൊ ലൈറ്റപ്പൊന്നും ചെയ്യണ്ടേ?
 
'''വിജയന്‍വിജയൻ :''' ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ
 
'''ക്യാമറാമാൻ :‍''' സ്റ്റോറിബോർഡ്?
'''ക്യാമറാമാന്‍ :‍''' സ്റ്റോറിബോര്‍ഡ്?
 
'''സുകു :‍''' സ്റ്റോറിബോര്‍ഡ്സ്റ്റോറിബോർഡ്.... സ്റ്റോറിബോര്‍ഡ്സ്റ്റോറിബോർഡ് ഉണ്ടായിരുന്നു പിന്നെ അത് വേണ്ടെന്നു വെച്ചു
 
'''ക്യാമറാമാന്‍ക്യാമറാമാൻ :''' സ്ക്രിപ്റ്റ്?
 
'''വിജയന്‍വിജയൻ :‍''' സ്ക്രിപ്റ്റ്.... എടുക്കാന്‍എടുക്കാൻ മറന്നു പോയി
 
'''ക്യാമറാമാന്‍ക്യാമറാമാൻ :‍''' പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്
 
'''വിജയന്‍വിജയൻ :''' നടി കുളത്തിലേക്ക് ചാടുന്നു മുങ്ങി നിവരുന്നു.പ..പടവില്‍പടവിൽ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്.നടി തന്റെ അര്‍ദ്ധനഗ്നമേനിയില്‍അർദ്ധനഗ്നമേനിയിൽ സോപ്പിങ്ങനെ തേക്കുന്നു.എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം ,പരിമളാ സോപ്പ്.
 
'''ക്യാമറാമാന്‍ക്യാമറാമാൻ :‍''' അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്
 
'''വിജയന്‍വിജയൻ :''' നമുക്കൊരു കാര്യം ചെയ്യാം.എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.
 
'''ക്യാമറാമാന്‍ക്യാമറാമാൻ :‍''' സാറെന്തായീ പറയുന്നത് ആര്‍ടിസ്റ്റ്ആർടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ വെച്ചെടുക്കാണമെന്നാ ചോദിച്ചത് .
 
'''വിജയന്‍വിജയൻ :‍''' ആര്‍ട്ടിസ്റ്റ്ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ അപ്പോള്‍അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ.
 
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
[[വർഗ്ഗം:ചലച്ചിത്രങ്ങൾ]]
"https://ml.wikiquote.org/wiki/ചിന്താവിഷ്ടയായ_ശ്യാമള" എന്ന താളിൽനിന്ന് ശേഖരിച്ചത്