"തുമ്പിതുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:ഓണപ്പാട്ടുകൾ
വരി 1:
== തുമ്പിതുള്ളൽ ==
== തുമ്പിതുള്ളല്‍ ==

ആശാന്റെ പാടത്തെന്തിന്‌ കുഞ്ഞിത്തേയി നീ പോയി?

ആരാന്റെ പാടത്തെങ്ങളും കറ്റപെറുക്കാന്‍കറ്റപെറുക്കാൻ ഞാന്‍ഞാൻ പോയീ

ആരാന്റെ പാടത്തെ കറ്റകളെന്താ നീ ചെയ്യ്‌വാ?

കറ്റകളെല്ലാം കെട്ടിമെതിച്ച്‌ നെന്മണിയാക്കി മാറ്റും ഞാന്‍ഞാൻ

നെന്മണിയാക്കിവന്നാ പിന്നെ

വരി 11:
പുത്തരിച്ചോറ്‌ വിളമ്പൂലോ

പുത്തരിച്ചോറുവിളമ്പി കുഞ്ഞിനു

പുത്തരിയോണം തീര്‍ക്കൂലോതീർക്കൂലോ

പുത്തരിയോണം തീര്‍ത്താപ്പിന്നേതീർത്താപ്പിന്നേ

ഓണത്തപ്പനെ വെക്കൂലോ

തുമ്പിതുള്ള്യാല്‍തുമ്പിതുള്ള്യാൽ നാത്തൂനേ

നാത്തൂന്‍നാത്തൂൻ കൂടി തുള്ളൂലോ

ചന്തത്തില്‍ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല

എന്തെന്റെ മാവേലീ ഓണം വന്നൂ

ചന്തയ്ക്കുപോയില്ല നേന്ത്രക്കാവാങ്ങീല

വരി 23:
പന്തുകളിച്ചീലാ പന്തലുമിട്ടീലാ

എന്തെന്റെ മാവേലീ ഓണം വന്നൂ

അമ്മാവന്‍അമ്മാവൻ വന്നീല സമ്മാനം തന്നീലാ

എന്തെന്റെ മാവേലീ ഓണം വന്നൂ

അച്ഛനും വന്നീലാ ആടകള്‍ആടകൾ തന്നീലാ

എന്തെന്റെ മാവേലീ ഓണം വന്നൂ

നെല്ലു പുഴുങ്ങീല തെല്ലുമുണങ്ങീലാ

വരി 36:
എന്തെന്റെ മാവേലീ ഓണം വന്നൂ

[[വർഗ്ഗം:ഓണപ്പാട്ടുകൾ]]
"https://ml.wikiquote.org/wiki/തുമ്പിതുള്ളൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്