"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) .
(ചെ.) നൾ എഡിറ്റ്
വരി 7:
<div style="width:50%; padding:30px; background-color:#fffccc; border:1px solid #ffff66;">
 
നിങ്ങള്‍നിങ്ങൾ ഒരു മലയാളിയാണെങ്കില്‍മലയാളിയാണെങ്കിൽ, അല്ലെങ്കില്‍അല്ലെങ്കിൽ മലയാളം പഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ ആണെങ്കില്‍ആണെങ്കിൽ, നിങ്ങളുടെ ഓര്‍മ്മയിലുള്ളഓർമ്മയിലുള്ള പഴഞ്ചൊല്ലുകള്‍പഴഞ്ചൊല്ലുകൾ ഇവിടെ രേഖപ്പെടുത്തുക. അപ്പൂപ്പനോടും അമ്മൂമ്മയോടും ചോദിച്ച് അവരുടെ ഓര്‍മ്മയിലുള്ളതുംഓർമ്മയിലുള്ളതും കൂടി ഉള്‍പ്പെടുത്തുകഉൾപ്പെടുത്തുക. പുതുലോകത്തിനു പഠിക്കുവാനും നാളേക്കു വേണ്ടി സൂക്ഷിച്ചു വെക്കുവാനും വേണ്ടിയുള്ള ഈ സംരംഭത്തില്‍സംരംഭത്തിൽ പങ്കാളിയാവുക. നല്ല മലയാളം ടൈപ്പു ചെയ്യുവാനും പഠിക്കുക. നിങ്ങള്‍നിങ്ങൾ ഇതു വരെയൊക്കെ എത്തിയെങ്കില്‍എത്തിയെങ്കിൽ അതും നിങ്ങളുടെ കഴിവിനു പുറത്തല്ല.
 
 
വിക്കിചൊല്ലുകള്‍വിക്കിചൊല്ലുകൾ പഴഞ്ചൊല്ലുകളുടെ മാത്രം ഒരു ശേഖരമല്ല, പിന്നെയോ പ്രസിദ്ധരായ വ്യക്തികളുടെയോ, പ്രസിദ്ധമായ പുസ്തകങ്ങള്‍പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങള്‍പ്രസിദ്ധീകരണങ്ങൾ എന്നിവയിലുള്ളതോ ആയതും മലയാളത്തിലുള്ളതോ മലയാളത്തിലേക്കു വിവര്‍ത്തനംചെയ്തതോവിവർത്തനംചെയ്തതോ ആയതുമായ ഉദ്ധരണികളുടെ ഒരു ശേഖരം കൂടിയാണ്‌.
 
</div>
"https://ml.wikiquote.org/wiki/പ്രധാന_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്