"ചിന്താവിഷ്ടയായ ശ്യാമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: '''ചിന്താവിഷ്ടയായ ശ്യാമള''' 1998ല്‍ ഇറങ്ങിയ ചലചിത്രമാണ്. == സംഭാഷണങ...
 
No edit summary
വരി 3:
== സംഭാഷണങ്ങള്‍ ==
 
'''വിജയന്‍:''' സ്റ്റാര്‍ട്ട്! ആക്ഷ്ന്‍ !കട്ട്!
 
'''ക്യാമറാമാന്ക്യാമറാമാന്‍ :‍''' മനസ്സിലായില്ല.
 
'''വിജയന്‍ :''' സ്റ്റാര്‍ട്ട്, ആക്ഷ്ന്‍ ,കട്ട് ഇതിലേതാണ് മനസ്സിലാവാത്തത്?
വരി 13:
'''വിജയന്‍ :''' ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ
 
'''ക്യാമറാമാന്ക്യാമറാമാന്‍ :‍''' സ്റ്റോറിബോര്‍ഡ്?
 
'''സുകു :‍''' സ്റ്റോറിബോര്‍ഡ്.... സ്റ്റോറിബോര്‍ഡ് ഉണ്ടായിരുന്നു പിന്നെ അത് വേണ്ടെന്നു വെച്ചു
വരി 19:
'''ക്യാമറാമാന്‍ :''' സ്ക്രിപ്റ്റ്?
 
'''വിജയന്വിജയന്‍ :‍''' സ്ക്രിപ്റ്റ്.... എടുക്കാന്‍ മറന്നു പോയി
 
'''ക്യാമറാമാന്ക്യാമറാമാന്‍ :‍''' പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്
 
'''വിജയന്‍ :''' നടി കുളത്തിലേക്ക് ചാടുന്നു മുങ്ങി നിവരുന്നു.പ..പടവില്‍ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്.നടി തന്റെ അര്‍ദ്ധനഗ്നമേനിയില്‍ സോപ്പിങ്ങനെ തേക്കുന്നു.എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം ,പരിമളാ സോപ്പ്.
 
'''ക്യാമറാമാന്ക്യാമറാമാന്‍ :‍''' അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്
 
'''വിജയന്‍ :''' നമുക്കൊരു കാര്യം ചെയ്യാം.എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.
 
'''ക്യാമറാമാന്ക്യാമറാമാന്‍ :‍''' സാറെന്തായീ പറയുന്നത് ആര്‍ടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ വെച്ചെടുക്കാണമെന്നാ ചോദിച്ചത് .
 
'''വിജയന്വിജയന്‍ :‍''' ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ അപ്പോള്‍ ക്യാമറയും ഒപ്പം ചാടട്ടേ.
 
{{അപൂര്‍ണ്ണം}}
"https://ml.wikiquote.org/wiki/ചിന്താവിഷ്ടയായ_ശ്യാമള" എന്ന താളിൽനിന്ന് ശേഖരിച്ചത്